രൂപകിന്‍റെ വര..
Subscribe to:
Post Comments (Atom)
ഇത്, വരയേയും വാക്കുകളെയും സ് നേഹിച്ച, സൌഹൃദത്തിനായി സ്വയമുരുകിത്തേഞ്ഞ എന്റെ സുഹൃത്തിന്... അവനായി വാക്കുകള്‍കൊണ്ട് ഞാന്‍ എങ്ങനെ ഒരു പീഠമൊരുക്കും..? അവന് തന്ന സ് നേഹവും,നിഷ്കളങ്കതയും അതിനെന്നെ പ്രാപ്തമാക്കട്ടെ.... സ്നേഹത്തോടെ.. സന്തോഷ്
2 comments:
ഇതൊരു ആഗോള കാഴ്ചപ്പടാണ്, ഭൂഗോളമുരുട്ടാമെന്നുള്ള മനുഷ്യന്റ്റ്റെ കാഴ്ചപ്പാടിനെ രൂപക് നാന്നയി ആവിഷ്കരിച്ചിരിക്കുന്നു, എങ്കിലും ഇന്ന് രൂപക് ഈ ഭൂഗോളതതിലില്ലല്ലോ....
നിത്യ ശാന്തി
രൂപകിനെ ഞാന്‍ അറിയുന്നത് ഈ വരകളിലൂടെയും അക്ഷരങ്ങളിലൂടെയുമാണ്.
ഒപ്പം ഇത്ര അടുപ്പമുള്ള ഒരു സൌഹൃദത്തേയും.
Post a Comment