Friday, December 14, 2007

ഒരിക്കല്‍ എന്‍റെ സുഹൃത്തെഴുതി.
“നരകമാണിഷ്ടം
കാരണം അവിടെയിരുന്ന് സ്വര്‍ഗ്ഗം സ്വപ്നം കാണാം...”

നമ്മുടെ ഓര്‍മ്മകളില്‍ അവശേഷിച്ചതും
പുതുതായ് വന്നു നിറയുന്നതും തമ്മില്‍
അന്തരമുണ്ടാവാതിരിക്കുക.
എത്ര നന്നായിരിക്കും, മറിച്ചൊരനുഭവത്തിലിരുന്ന് ആലോചിക്കുമ്പോള്‍...
പക്ഷേ, സ്വര്‍ഗ്ഗത്തിലകപ്പെട്ടാല്‍, ഒരാള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചാല്‍-
അയാള്‍ ദുര്‍ബ്ബലനാകും.. ധര്‍മ്മസങ്കടത്തിലാകും..

3 comments:

നാടോടി said...

സ്വര്‍‌ഗ്ഗ മെന്നുള്ള ദൂരത്തിലേക്കുള്ള ഓട്ടമാകട്ടെ ജീവിതം....

ഒരു “ദേശാഭിമാനി” said...

വെളിച്ചം കാണാന്‍ ഇരുട്ട് വേണം

ശ്രീ said...

കൊള്ളാം.
എല്ലാം വായിയ്ക്കുന്നുണ്ട്.